കല്ലാർ : സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്യത്തിൽ ഓണം വിപണി കല്ലാറിൽ പ്രവർത്തനം ആരംഭിച്ചു.ദേവികുളം അസി. രജിസ്ടാർ എ. ആർ. രാജൻ വിപണി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ. കെ. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാർ ,ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.