തൊടുപുഴ:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് 27ന് നടത്തുന്ന യു ഡി എഫ് വാർഡ്തല സത്യഗ്രഹ സമരത്തിന്റെ മുന്നൊരുക്കങ്ങൾക്കുമായി ഇന്ന് വൈകിട്ട് 5.30 മുതൽ 7.30 വരെ യു ഡി എഫ് ജില്ലാ നേതൃയോഗം സ്യും കോൺഫറൻസിസൂടെ നടത്തുമെന്ന് ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അറിയിച്ചു.