jinson

മാറിക : കരിമ്പടക്കുഴിയിൽ പരേതനായ ജോസിന്റെ മകൻ ജിൻസൺ ജോസഫ് (43)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മാറിക സെന്റ് ജോസഫ് ഫോറോനാ പള്ളിയിൽ. ഭാര്യ സ്നേഹ. മകൾ:ഡിൽനു.