പീരുമേട് : നിയോജക മണ്ഡലത്തിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ് എസ് എൽ സി , ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഗൂഗിൾ മീറ്റിൽ വെർച്വൽ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു..
സ്‌പൈസസ് സൊസൈറ്റി രക്ഷാധികാരി ഇ.എസ് ബിജിമോൾ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.