ഭൂപതിവ് നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ആരംഭിച്ച റിലേ സത്യാഗ്രഹം ചെറുതോണിയിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു