ഇടുക്കി: ജില്ലയിൽ ആറ് പേർക്ക് കൂടികൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ്‌രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെരോഗ ഉറവിടം വ്യക്തമല്ല.37പേർ രോഗമുക്തിനേടിയവർ
ഉറവിടം വ്യക്തമല്ല
കുമളിറോസാപ്പൂക്കണ്ടം സ്വദേശിനി (40)
സമ്പർക്കം
കുമാരമംഗലം സ്വദേശിനി (46)
കരിങ്കുന്നം സ്വദേശിനി (30)
കുമളിറോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടുപേർ
ആഭ്യന്തര യാത്ര
രാജാക്കാട് സ്വദേശി (41)