തൊടുപുഴ: കോതമംഗലം രൂപതാ വൈദികൻ ഫാ.ജോൺ കൊടിയന്മനാൽ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നെടിയശാല പള്ളിയിൽ.