george

കരിമണ്ണൂർ : ശാസ്താംകുന്നേൽ ജോർജ്ജ് (90)​ നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ത്രേസ്യാക്കുട്ടി. മക്കൾ : ആനീസ്,​ മേരിക്കുട്ടി,​ ലൂസി,​ ജെസി,​ അൽഫോൻസ,​ ജോർജ്ജുകുട്ടി,​ സിസ്റ്റർ ലിറ്റി,​ പൗളി,​ തോമസുകുട്ടി. മരുമക്കൾ : മാത്യു,​വിൻസെന്റ് ജോർജ്ജ്,​ ജോസ്,​ ജോസ് ആനിത്തോട്ടത്തിൽ,​ ഷാജി,​ ജോയി,​ ബോബി.