വെള്ളിയാമറ്റം: സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാമറ്റം പഞ്ചായത്തിൽ ബി. ജെ. പിപ്രകടനവും മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. അബു ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കണ്ണായി നിധിൻ, സാനു ജോസഫ് എന്നിവർ നേതൃത്വം നൽകി.