obitsv-george

കരിമണ്ണൂർ: ശാസ്താംകുന്നേൽ എസ്.വി. ജോർജ് (കുഞ്ഞേട്ടൻ- 90) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി പിഴക് കമ്പകത്തിങ്കൽ കുടുംബാംഗം. മക്കൾ: ആനീസ്, മേരിക്കുട്ടി, ലൂസി, ജെസി, അൽഫോൻസ, ജോർജുകുട്ടി, സിസ്റ്റർ ലിറ്റി (ഹോളി സ്പിരിറ്റ് കോൺവെന്റ്, ഇൻഡോർ), പൗളി, തോമസുകുട്ടി. മരുമക്കൾ: മാത്യു കൊച്ചുവെമ്പിള്ളിൽ, വിൻസന്റ് വടക്കുംപാടത്ത്, ജോർജ് മൂഴിൽ (കുവൈറ്റ്), ജോസ് തെങ്ങുംമൂട്ടിൽ (കുവൈറ്റ്), ജോസ് ആനിത്തോട്ടത്തിൽ (റിട്ട. പ്രൊഫ, തൊടുപുഴ ന്യൂമാൻ കോളേജ്), ഷാജി മൂഴിയ്ക്കചാലിൽ (കുവൈറ്റ്), ജോയി കളപ്പുരയ്ക്കൽ (കുവൈറ്റ്), ബോബി ചക്കിയത്ത് (ദുബായ്). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.