തൊടുപുഴ: തൊട്ടിപ്പറമ്പിൽ മുഹമ്മദ് (106) നിര്യാതനായി. കബറടക്കി. ഭാര്യ: പരേതയായ ആമിന. മക്കൾ: ബാവ കുട്ടി (ഇടവെട്ടി), അലിയാർ (ബംഗളൂരു), ഇബ്രാഹിം (വണ്ണപ്പുറം), ഉമ്മർ (മുതലക്കോടം), നബീസ (മാർത്തോമ), പാത്തുമ്മ (നിലമ്പൂർ), സുബൈദ (ആലക്കോട്), ഷംസ് (മാർത്തോമ്മ), പരേതനായ അബ്ദുൾ കരീം (വണ്ണപ്പുറം). മരുമക്കൾ: അമീന, പാത്തുമ്മ, റംല, അരീഫ, പാത്തുമ്മ, മൈതീൻ, ഇബ്രാഹിം, മിസ്രിയ, പരേതനായ ഗഫൂർ.