തൊടുപുഴ: ജില്ലയിൽ 63 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.- 13 പേർ രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ല
തങ്കമണി സ്വദേശി
കൽത്തൊട്ടി സ്വദേശിനി
പത്തനംതിട്ട ഗവി സ്വദേശി
സമ്പർക്കം
അടിമാലി പത്താംമൈൽ സ്വദേശി
ദേവികുളം സ്വദേശികളായ സഹോദരങ്ങൾ (രണ്ട്)
ഏലപ്പാറ സ്വദേശികൾ (അഞ്ച്)
ലബ്ബക്കട സ്വദേശി
തൊപ്പിപ്പാള സ്വദേശി
കട്ടപ്പന സ്വദേശികളായ അമ്മയും മകനും
കട്ടപ്പന സ്വദേശിനി
കൊച്ചുതോവാള സ്വദേശികളായ കുടുംബാംഗങ്ങൾ (മൂന്ന്)
കരിങ്കുന്നം സ്വദേശി
ഏഴല്ലൂർ സ്വദേശികളായ കുടുംബാംഗങ്ങൾ (മൂന്ന്)
ഏഴല്ലൂർ സ്വദേശിനി
കുമളി സ്വദേശികളായ കുടുംബാംഗങ്ങൾ ( മൂന്ന്)
നായരുപാറ സ്വദേശിനി
പെരുവന്താനം സ്വദേശികളായ അമ്മയും മകനും
മുരിക്കുംതൊട്ടി സ്വദേശികളായ കുടുംബാംഗങ്ങൾ (ഒമ്പത്)
രാജകുമാരി കുരുവിളാസിറ്റി സ്വദേശി
കാഞ്ഞിരമറ്റം സ്വദേശികൾ (മൂന്ന്)
ഉടുമ്പൻചോല സ്വദേശി
പാറത്തോട് സ്വദേശികൾ (രണ്ട്)
അന്യാർതൊളു സ്വദേശി
വണ്ടിപ്പെരിയാർ സ്വദേശി
വണ്ണപ്പുറം സ്വദേശിനികളായ കുടുംബാംഗങ്ങൾ (രണ്ട്)
ആഭ്യന്തര യാത്ര
അറക്കുളം സ്വദേശി
അയ്യപ്പൻകോവിൽ സ്വദേശി
ചക്കുപള്ളം സ്വദേശികൾ (നാല്)
ഏലപ്പാറ സ്വദേശികൾ (മൂന്ന്)
ഇരട്ടയാർ സ്വദേശിനി
തൊടുപുഴ സ്വദേശികൾ (രണ്ട്)
വിദേശത്ത് നിന്ന്
പുറപ്പുഴ സ്വദേശിനി