ഇടുക്കി: ജില്ലയിൽ 27 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 30 പേർ കോവിഡ് മുക്തരായി. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
ഉറവിടം വ്യക്തമല്ല
ദേവികുളം സ്വദേശിനിയായ ആരോഗ്യപ്രവർത്തക (42)
പീരുമേട് സ്വദേശിനി (48)
സമ്പർക്കം
കരുണാപുരം സ്വദേശിനികൾ (55, 7 വയസ്സ് )
കരുണാപുരം സ്വദേശി (80)
കുമാരമംഗലം സ്വദേശി (20)
കുമളി സ്വദേശി (24)
പാമ്പാടുംപാറ കല്ലാർ സ്വദേശിനി (47)
പാമ്പാടുംപാറ കല്ലാർ സ്വദേശി (49)
പുറപ്പുഴ സ്വദേശി (75)
തൊടുപുഴ സ്വദേശി (47)
തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരൻ (35)
ഉപ്പുതറ ചീന്തലാർ സ്വദേശികൾ (2, 6, 26)
ഉപ്പുതറ ചീന്തലാർ സ്വദേശിനികൾ (43, 25)
വാഴത്തോപ്പ് മഠത്തിലെ കന്യാസ്ത്രികൾ (53, 73, 57, 82, 58, 90).
ആഭ്യന്തര യാത്ര
ചക്കുപള്ളം സ്വദേശിനി (38)
ഉടുമ്പൻചോല സ്വദേശി (29)
വണ്ടന്മേട് സ്വദേശി (26)
വിദേശത്ത് നിന്നെത്തിയത്
കൊന്നത്തടി സ്വദേശി (47)