ഇടുക്കി: പൊതു അവധി ദിവസങ്ങളിൽ നിയമ വിരുദ്ധ മണൽ, മണ്ണ്, പാറ, ഖനനം, നിലം നികത്തൽ, മരം മുറിക്കൽ, സർക്കാർ ഭൂമി കയ്യേറ്റം മുതലായവ തടയുന്നതിനായി ഇടുക്കി താലൂക്ക്തലത്തിൽ തഹസീൽദാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. പൊതുജനങ്ങൾക്ക് 04862 235361, 8547618434, 8547618435 എന്നീ നമ്പരുകളിൽ വിവരങ്ങൾ അറിയിക്കാം.