തൊടുപുഴ: മുൻസിപ്പാലിറ്റിയിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക്‌റോയൽ ചാരിറ്റബിൾ സൊസൈറ്റിയുടെനേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. വാർഡ് കൗൺസിലർ സുമ സ്റ്റീഫൻ ഓണക്കിറ്റ് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചുറോയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഇ. വൈ മത്തായി .സെക്രട്ടറി പ്രസാദ്‌ജോയി പള്ളിക്കര ,കോൺഗ്രസ്‌ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് ,യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു ,ബിഡിജെഎസ് കലാ സാംസ്‌കാരികവേദി ജില്ലാ കൺവീനർസോജൻജോയ് തുടങ്ങിയവർ പങ്കെടുത്തു