എം.ജി യൂണിവേഴ്‌സിറ്റി എം.കോം (പ്രൈവറ്റ് ) പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആര്യ ശശി. കാഞ്ഞിരമറ്റം പുതനാകുന്നേൽ ശശി ലീല ദമ്പതികളുടെ മകളും, വീക്ഷണം ദിനപത്രം കോട്ടയം ബ്യൂറോ ഉദ്യോഗസ്ഥൻ ശ്രീലാലിന്റെ ഭാര്യയുമാണ്.