varghse

വണ്ണപ്പുറം: മുണ്ടൻമുടിതോട്ടുങ്കൽ വർഗീസ് (ജോർജ് -63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:മേരി വണ്ണപ്പുറം ഇടത്തട്ടേൽ കുടുംബാംഗം. മക്കൾ : അനീഷ്, അനീറ്റ, അനു, മരുമക്കൾ :റോസ്‌മേരി, ജിൻസൺ, ബിൻസൺ.