ഇടുക്കി: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് ഡെവലപ്മന്റ് കോഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെപ്തംബർ നാലിന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴി യോഗം ചേരും.