വണ്ണപ്പുറം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത എം ബി ബി എസും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും. സെപ്തംബർ 4 ന് വൈകുന്നേരം മൂന്നിന് മുൻപ് അപേക്ഷ പി എച്ച് സി ഓഫീസിൽ നൽകണം. ഫോൺ 9495373098.