തുടങ്ങനാട് : മണപ്പുറത്തു ജോസ് ആന്റണി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ശനി രാവിലെ 11ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.ഭാര്യ :പാലാ ജീരകത്തു മീനു.മക്കൾ :രഞ്ജിത്ത്, രാകേഷ്, അനീഷ്.മരുമക്കൾ :അനുപമ പുളിയാനിക്കൽ വള്ളിച്ചിറ, സിസി വാഴപ്പള്ളിയിൽ കുറിച്ചിത്താനം, ജിറ്റി അംസൂർ മറ്റക്കര.