subaidha

തൂക്കുപാലം . പാമ്പാടുംപാറ അരീക്കൽ വീട്ടിൽ മുഹമ്മദ് ഇസ്മായിലിന്റ ഭാര്യ സുബൈദ ബീവി ( 57- എം..ഇ.എസ് കോളേജ് നെടുംകണ്ടം) നിര്യാതയായി.കബറടക്കംഇന്ന് രാവിലെ 10 ന് പാമ്പാടുംപാറ ജമാഅത്ത്ഖബർ സ്ഥാനിൽ.മക്കൾ:അജീവാൻ,അമ്പിളി(മസ്‌കറ്റ്),മരുമക്കൾ:ഫസിലി,റോഷിൻ(മസ്‌കറ്റ്).