തൊടുപുഴ: കുമ്മംകല്ല് തോട്ടുംകരയിൽ അബ്ദുള്ള (62) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: നബീസ.മക്കൾ:ബീമ, സൈന, ഷമീന, അജ്‌മൽ. മരുമക്കൾ: ഷാഹുൽ, സുബൈർ, സിറാജ്.