തൂക്കുപാലം : പച്ചടി ശാരദഭവനിൽ തങ്കപ്പൻ നായർ ശാരദ ദമ്പതികളുടെ മകൻ അനിൽ കുമാർ (43 )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ.ഭാര്യ:ഇന്ദു.മകൾ:ശ്രിനന്ദ.