കാരിക്കോട്: അണ്ണാമല നാഥർ മഹാദേവ ക്ഷേത്രത്തിൽ തിരുവോണ നാളിൽ വൈകിട്ട് 6.30ന് അഭിഷേകവും വിശേഷാൽ പ്രദോഷപൂജയും നടക്കും.