തൊടുപുഴ: ജില്ലയിൽ 27 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം 41 പേർ രോഗമുക്തരായത് ആശ്വാസമായി.

 ഉറവിടം വ്യക്തമല്ല

അടിമാലി പഴമ്പിള്ളിച്ചാൽ സ്വദേശികളായ കുടുംബാംഗങ്ങൾ (മൂന്ന്)​

വെള്ളയാംകുടി സ്വദേശി

അരിക്കുഴ സ്വദേശി

തൊടുപുഴ സ്വദേശി

 സമ്പർക്കം

കാമാക്ഷി സ്വദേശി

കാഞ്ചിയാർ സ്വദേശി

കരിങ്കുന്നം സ്വദേശികളായ ദമ്പതികൾ (രണ്ട്)

കട്ടപ്പന സ്വദേശികൾ (രണ്ട്)

മുണ്ടിയെരുമ സ്വദേശി

പെരുവന്താനം സ്വദേശി

വണ്ടിപ്പെരിയാർ സ്വദേശി

വണ്ണപ്പുറം സ്വദേശി

കരിമ്പൻ ബിഷപ്പ് ഹൗസിലെ വൈദികൻ

 ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശി

ഏലപ്പാറ സ്വദേശി

കാന്തല്ലൂർ സ്വദേശിനി

കരിമണ്ണൂർ സ്വദേശി

തൂക്കുപാലം സ്വദേശി

നെടുങ്കണ്ടം സ്വദേശിനി

ചിത്തിരപുരം സ്വദേശിനി

വട്ടവട സ്വദേശി

 വിദേശത്ത് നിന്ന്

തൊടുപുഴ സ്വദേശി


 രോഗമുക്തർ- 41

കാഞ്ചിയാർ (ഒന്ന്)​
മേപ്പാറ (രണ്ട്)​
പുറ്റടി (ഒന്ന്)​
വണ്ടൻമേട് (ഒന്ന്)​
പശുപ്പാറ (ഒന്ന്)​
കുമളി (മൂന്ന്)​
കുന്തളംപാറ (മൂന്ന്)​
പീരുമേട് (ഒന്ന്)​
വെള്ളാരംകുന്ന് (ഒന്ന്)​
കുടയത്തൂർ (ഒന്ന്)​
കട്ടപ്പന (ആറ്)​
ഉപ്പുതറ (രണ്ട്)
വണ്ടിപ്പെരിയാർ (അഞ്ച്)
കടമാക്കുഴി (ഒന്ന്)​
നെടുങ്കണ്ടം (ഒന്ന്)​
ഉടുമ്പൻചോല (ഒമ്പത്)​
ഇടുക്കി (ഒന്ന്)​
കല്ലാർവാലി (ഒന്ന്)​