തൊടുപുഴ: മുൻ കോ- ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപകൻ പുതിയിടം പി.എം. മാത്യു (71) നിര്യാതനായി. ഭാര്യ റോസമ്മ. അതിരമ്പുഴ മന്നാൻച്ചേരിൽ കുടുംബാംഗം. മക്കൾ: അഞ്ജു (ലക്ചറർ, സെന്റ് ജോസഫ് കോളേജ് മൂലമറ്റം), അജിത് ( ലക്‌ചറർ, ക്രിസ്തുജ്യോതി കോളേജ് ബാഗ്ളൂർ). മരുമക്കൾ : ലിൻഡോ, റ്റിസി. സംസ്കാരം നടത്തി.