തൊടുപുഴ: വായിച്ചു വളരാം എന്ന മുദ്രാവാക്യമുയർത്തി എസ്.കെ.എസ്.എസ്.എഫ്.ട്രെന്റ് ജില്ലാ കമ്മിറ്റി വായനാ കാമ്പയിൻ സംഘടിപ്പിക്കുന്നു. ജില്ലാ തല ഉദ്ഘാടനം ഒമ്പതിന് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി കെ.എം.അൻവർ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് മിഥിലാജ് വണ്ണപുറം (9847023561) സ്വാലിഹ് കുന്നം ( 9495887440) എന്നിവരുമായി ബന്ധപ്പെടുക.