വണ്ടിപ്പെരിയാർ: ഡ്രീംസ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും ക്വിസ് കോമ്പറ്റീഷനും നടത്തി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബാലമുരുകൻ അദ്ധ്യക്ഷ വഹിച്ചു ക്വിസ് കോമ്പറ്റീഷൻ ഗിന്നസ് മാടസ്വാമി ഉദ്ഘാടനം ചെയ്തു വിജയികൾക്ക്‌സമ്മാന ങ്ങൾജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിജയകുമാരി ഉദയസൂര്യൻ നിർവഹിച്ചു ക്വിസ് കോമ്പറ്റീഷൻമോഡറേറ്ററായി വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ എസ് ടി രാജ്, നിർവഹിച്ചു തുടർന്ന് നടന്ന യോഗത്തിൽ എം ഉദയസൂര്യൻ, എസ്. കനകരാജ്, ആൾഡ്രിൻ, സെബിൻ സെബാസ്റ്റ്യൻ, മീനാവതി അൻപ്‌ശേഖർ, യൂത്ത് വിങ് പ്രസിഡന്റ് സുജിത്ത്, സെക്രട്ടറി റോബിൻ, എന്നിവർ പ്രസംഗിച്ചു ഓണക്കിറ്റ് വിതരണം എസ് ടി രാജ് നിർവഹിച്ചു യോഗത്തിന് ഡി വില്യംസ് നന്ദി പറഞ്ഞു.