.തൂക്കുപാലം :കുമരകംമെട്ട് മുണ്ടാക്കൽ വീട്ടിൽ നൈനാൻ കുര്യൻ( അനിയാച്ചൻ -83 )നിര്യാതനായി.
ശുശ്രൂഷ തുക്കുപാലം ബ്രദറൺ സഭാങ്കണത്തിൽ ഇന്ന് രാവിലെ10 ന്ആരംഭിച്ച് സംസ്‌ക്കാരം 1.00 ന് കവുന്തി സെമത്തേരിയിൽ.ഭാര്യ :മറിയാമ്മ നൈനാൻ (മീനടം കുഞ്ചാൽ കുടുബാംഗം).
മക്കൾ:ലൈസാമ്മ,ബെന്നി,കൊച്ചുമോൻ,ബിജു (ബി. എസ്. എൻ. എൽ തൂക്കുപ്പാലം),
ബിനു .(സുവിശേഷകൻ).മരുമക്കൾ: ലാലു വി ഏബ്രഹാം (സുവിശേഷകൻ),ലൂസി,ലാലമ്മ,
ബിന്ദു,മീഖൾ