തൂക്കുപാലം: കൂട്ടാർ കുന്നപ്പനാടി വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ശാരദാമ്മ ( 87 )നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ജയകുമാർ, ജയശ്രീ, അനിൽകുമാർ.മരുമക്കൾ: മിനി, പ്രസാദ്, അമ്പിളി.