തൊടുപുഴ: ജില്ലയിൽ 35 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ ഉണ്ടായത്. അതിൽ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

 ഉറവിടം വ്യക്തമല്ല

വെള്ളിയാമറ്റം സ്വദേശി

കാഞ്ചിയാർ സ്വദേശി

പേഴുംകവല സ്വദേശിനി

കട്ടപ്പന സ്വദേശിനി

പാമ്പാടുംപാറ സ്വദേശി

കാഞ്ഞിരമറ്റം സ്വദേശി

 സമ്പർക്കം

ഇരട്ടയാർ സ്വദേശി

കട്ടപ്പനയിൽ താമസിക്കുന്ന ആലപ്പുഴ,​ കോട്ടയം സ്വദേശികൾ (രണ്ട്)

കട്ടപ്പന സ്വദേശിനി

കട്ടപ്പന കടമാക്കുഴി സ്വദേശി

പുറപ്പുഴ കുണിഞ്ഞി സ്വദേശി

കുരുവിളാസിറ്റി സ്വദേശിനി

മുരിക്കുംതൊട്ടി സ്വദേശിനികൾ (രണ്ട്)

കോലാനി സ്വദേശിനി

വെങ്ങല്ലൂർ സ്വദേശി

വണ്ണപ്പുറം സ്വദേശി

വെള്ളിയാമറ്റം സ്വദേശി

വണ്ണപ്പുറം സ്വദേശിനികളായ കുടുംബാംഗങ്ങൾ ( നാല്)

 ആഭ്യന്തര യാത്ര

പീരുമേട് സ്വദേശിനി

രാജകുമാരി സ്വദേശികളായ കുടുംബാംഗങ്ങൾ (അഞ്ച്)

ഉടുമ്പൻചോല പാറത്തോട് സ്വദേശിനികൾ (നാല്)

വാത്തിക്കുടി രാജമുടി സ്വദേശിനി

 വിദേശത്ത് നിന്ന്

മുട്ടം സ്വദേശി


രോഗമുക്തർ- 45

ചീന്തലാർ (ഒന്ന്)​
ഉപ്പുതറ (ഒന്ന്)
കുമളി (എട്ട്)​
കരുണാപുരം (മൂന്ന്)​
തൊടുപുഴ (ഒന്ന്)
കുമാരമംഗലം (മൂന്ന്)​
വെങ്ങല്ലൂർ (ഒന്ന്)
കീരിത്തോട് (ഒന്ന്)
മഞ്ഞപ്പെട്ടി (ഒന്ന്)
ശൂലപ്പാറ (രണ്ട്)
ഉടുമ്പൻചോല (ആറ്)​
നെടുങ്കണ്ടം (ഒന്ന്)
രാജാക്കാട് (ഒന്ന്)
രാജകുമാരി (രണ്ട്)
ശാന്തൻപാറ (ഒന്ന്)
ഏലപ്പാറ (രണ്ട്)​
കട്ടപ്പന (ഏഴ്)​
കാഞ്ചിയാർ (ഒന്ന്)
സ്വർണവിലാസം (ഒന്ന്)
കാമാക്ഷി (ഒന്ന്)