തുക്കു പാലം :കട്ടക്കാല കുന്നേൽ പുരയിടത്തിൽ വീട്ടിൽ ഫ്രാൻസിസ് കെ എസ് ( കുട്ടിയച്ചൻ - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 കട്ടക്കാലസെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ : മേരിക്കുട്ടി നെടുംകണ്ടം കറുകപ്പള്ളിൽ കുടുംബം. മക്കൾ : ഫ്രി ജോ, ഫ്രിജിൻ. മരുമക്കൾ റൂബി, റെജിമോൾ.