മഴക്കാലമായാൽ ഉറവ പൊട്ടി കുതിച്ചൊഴുകുന്ന അനവധി വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമാണ് കണ്ണൂരിലെ മലയോര മേഖല .അതിൽ പ്രാധാന്യമർഹിക്കുന്നത് അളകാപുരി വെള്ളച്ചാട്ടമാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാഞ്ഞിരക്കൊല്ലിയിൽ കേരള- കർണാട അതിർത്തിയിൽ വനത്തിനുള്ളിലാണ് ഈ മനം കുളിർപ്പിക്കുന്ന കാഴ്ച
വീഡിയോ -വി.വി. സത്യൻ