പടന്നക്കാട്: ജില്ല ആയുർവേദ ആശുപത്രിക്ക് സമീപത്തെപരേതനായ കുഞ്ഞികണ്ണന്റെ ഭാര്യ ചിരുതകുഞ്ഞി (90) നിര്യാതയായി. മക്കൾ: ടി. രാജു, പി.കെ. ഇന്ദിര (റിട്ട. നേഴ്സിംങ് സൂപ്രണ്ട്), മനോഹരൻ (റിട്ട. ആർമി), അംബുജാക്ഷി, പരേതരായ. സുലോചന, അമൃതവല്ലി. മരുമക്കൾ: നാരായണൻ, ബാലകൃഷണൻ, തങ്കമണി, ലത, പരേതനായ പവിത്രൻ.