apponji
അപ്പൂഞ്ഞി

ബങ്കളം: മടിക്കൈ ബങ്കളത്തെ എൻ. അപ്പൂഞ്ഞി (74) നിര്യാതനായി. സി.പി.എം മുൻ ബങ്കളം ബ്രാഞ്ച് സെക്രട്ടറി, മടിക്കൈ വളണ്ടിയർ ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യശോദ. മക്കൾ: അനിൽകുമാർ, വിനയ, അനില, അജിത. മരുമക്കൾ: നാരായണൻ (ചെറുപുഴ), മധു (മാത്തിൽ), നാരായണൻ (ബങ്കളം).