പട്ടുവം: വടക്കേ കാവ് പഞ്ചുരുളി ക്ഷേത്രത്തിനടുത്ത പുണ്ണുക്കൻ നാരായണൻ (80) നിര്യാതനായി. ഭാര്യ: യശോദ (പനങ്ങാട്ടൂർ). മക്കൾ: ഗോപാലകൃഷ്ണൻ, അജേഷ് (ഇരുവരും നിർമാണത്തൊഴിലാളികൾ). മരുമക്കൾ: ഉണ്ണികൃഷ്ണൻ, റീജ (തലോറ). സഞ്ചയനം തിങ്കളാഴ്ച രാവിലെ.