deepa
ദീപ

മേലെചൊവ്വ: എടച്ചൊവ്വ റോഡിൽ പരേതനായ കളരിക്കണ്ടി ദാസന്റെയും സാവിത്രിയുടെയും മകൾ കെ. ദീപ (48) നിര്യാതയായി. സഹോദരങ്ങൾ: ശ്രീജ, ആശ, ശ്രീശൻ (ബാബു, കച്ചവടം)