narayanan
നാരായണൻ

തലശ്ശേരി: കാവുംഭാഗം അമ്പാടി ബസ് സ്‌റ്റോപ്പിനു സമീപം ഗോകുലത്തിൽ കെ. നാരായണൻ (നാണു - 83) നിര്യാതനായി. വിമുക്ത ഭടനും സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരനുമായിരുന്നു. ഭാര്യ: പരേതയായ കൂമ്പിൽ വിശാലാക്ഷി. മകൾ: കൃഷ്ണ (ടീച്ചർ, അമൃത വിദ്യാലയം, പുതുച്ചേരി). മരുമകൻ: ഷംജിത്ത് (എൻജിനീയർ, വൈദ്യുതി വകുപ്പ് പുതുച്ചേരി).