sobana
ശോഭന

പിണറായി: എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ജോഷിനി നിവാസിൽ കാളിപറമ്പൻ പുരുഷോത്തമന്റെ (സി.പി.ഐ. ഓലയമ്പലം ബ്രാഞ്ച് മെമ്പർ). ഭാര്യ: കെ. ശോഭന (55) നിര്യാതയായി. ചെറുമാവിലായിലെ പരേതരായ കുഞ്ഞമ്പു, മാധവി ദമ്പതികളുടെ മകളാണ്. മകൾ: കെ. ജോഷിനി. മരുമകൻ: വിനീഷ് (പടന്നക്കര). സഹോദരങ്ങൾ: ഭരതൻ, രമേശൻ, ശാരദ, നിർമല, ശ്യാമള, ചന്ദ്രമതി, പരേതയായ ദാക്ഷായണി.