hameed
ഹമീദ്

തൃക്കരിപ്പൂർ: മെട്ടമ്മലിലെ പരേതനായ എ.എം. സുലൈമാൻ - സൈനബ ദമ്പതികളുടെ മകൻ എ.പി.ടി ഹമീദ് (61) നിര്യാതനായി.
ഭാര്യ: വി.പി. റസിയ. മക്കൾ: റസീന, നിഷാം, റുക്സാന, സൈനബ, മുസ്തഫ, അമീറ. മരുമക്കൾ: ഒ.ടി. സമീർ (ദുബായ്).
സഹോദരങ്ങൾ: ശംസുദ്ധീൻ, അഷ്റഫ്, നാസർ, ഹാരിസ്, ജമീല, സുബൈദ.