agastin
അഗസ്റ്റിൻ

കാഞ്ഞങ്ങാട്: ബേക്കൽ ഫിഷറീസ് ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ റിട്ട. പ്രിൻസിപ്പൽ കാരാട്ട് വയലിലെ സി.എൻ. അഗസ്റ്റിൻ (69)നിര്യാതനായി. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രധാന പ്രവർത്തകനായിരുന്നു. ഭാര്യ എം. കെ .ഏലിയാമ്മ (റിട്ട. അദ്ധ്യാപിക ബല്ലാ ഈസ്റ്റ് എച്ച്.എസ്.എസ്) മക്കൾ:ജയേഷ് അഗസ്റ്റിൻ (എഞ്ചിനിയർ ബി.എസ്.എൻ.എൽ കാസർകോട്) ജസ്ന അഗസ്റ്റിൻ (സ്റ്റാഫ് നഴ്സ്സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്) മരുമക്കൾ:ആഷ്മി, ബാബു (അമേരിക്ക) സഹോദരങ്ങൾ:ഫാദർ ജോസഫ് ചാക്കോ (ചെറുപുഴ) ,ജോസ് കുട്ടി,ഫിലോമിന, ആനിയമ്മ (റിട്ട. ടീച്ചർ) എത്സമ്മ(ഡൽഹി ) സിസിലി ചാക്കോ (പരിയാരം) പരേതയായ മേരിക്കുട്ടി. സംസ്കാരം ഇന്നു രാവിലെ പത്തിന് എണ്ണപ്പാറ പള്ളി സെമിത്തേരിിയിൽ.