പയ്യാവൂർ: ചുണ്ടപ്പറമ്പിലെ മുണ്ടയ്ക്കൽ ബേബി (52) നിര്യാതനായി. ഭാര്യ. പൈസക്കരി മുണ്ടയ്ക്കൽ കുടുംബാംഗം സെലിൻ. മക്കൾ: സെവിൻ (ചിത്രകലാ വിദ്ധ്യാർത്ഥി), സോബിൻ (വിദ്യാർത്ഥി). സഹോദരങ്ങൾ: ജോണി, ടോമി, മേരി, ആന്റോ, വിൽസൺ, സജി, ഷൈൽ (കണ്ണൂർ ടൂർസ് ആൻഡ് ട്രാവൽസ്). സംസ്‌കാരം പിന്നീട്.