ayishu
അയിശു

പാനൂർ: ചെറുപ്പറമ്പ് അറപ്പീടികയിൽ അയിശു ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിഹസ്സൻ. മക്കൾ: കുഞ്ഞിപ്പാത്തു, കദിയ, കുഞ്ഞാമി, സൈനബ, ജമീല. മരുമക്കൾ: വാഴയിൽ കുഞ്ഞമ്മദ് ഹാജി, അമ്മദ് (മുടവന്തേരി), പരേതരായ കുഞ്ഞമ്മദ്, അബ്ദുല്ല, മൂസ. സഹോദരങ്ങൾ: എ.പി. മൂസ, അബൂബക്കർ, കുഞ്ഞാമി, ബിയ്യാത്തു ഹജ്ജുമ്മ, മറിയം, പരേതയായ കദീശ ഹജ്ജുമ്മ.