മുണ്ടയാട്: സബ് സ്റ്റേഷന് സമീപം പരേതനായ കൃഷ്ണന്റെ ഭാര്യ സി.കെ. രാധ (85) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, രാഗേഷ് കുമാർ (ഒമാൻ), മഹേഷ് കുമാർ മുണ്ടയാട് (അമേരിക്ക). മക്കൾ: സുനിജ, സ്വപ്ന (തളിപ്പറമ്പ് സഹകരണ ആശുപത്രി), മഗള.