kunjambu
കുഞ്ഞമ്പു നായർ

കങ്കോൽ: കുണ്ടയം കൊവ്വൽ താഴക്കുറുന്തിലെ കാനാവീട്ടിൽ കുഞ്ഞമ്പു നായർ (88) നിര്യാതനായി. ഭാര്യ: കോടിയത്ത് കാർത്യായനി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ഉഷ (നഴ്സ്, എഫ്.എച്ച്.സി മാത്തിൽ, സി.പി.എം താഴക്കുറുന്ത് വെസ്റ്റ് ബ്രാഞ്ച് അംഗം).
മരുമക്കൾ: തങ്കമണി (അയ്യോളം ), കുഞ്ഞി നാരായണൻ (വടവന്തൂർ ചുമട്ട് തൊഴിലാളി, മാത്തിൽ ). സഹോദരങ്ങൾ:
പരേതരായ കാനാ രാമൻനായർ, കാനാ മാണിയമ്മ, കാനഗോവിന്ദൻ നായർ, കാനാരാഘവൻ നായർ.