patti
പാട്ടി

കാസർകോട് : തലക്ലായി ഭജന മന്ദിരത്തിനടുത്തെ പരേതനായ വി. കറുത്തമ്പുവിന്റെ ഭാര്യ വി. പാട്ടി (91) നിര്യാതയായി. മക്കൾ: വി. കാരിച്ചി (കൈന്താർ), വി. നാരായണി (അരമങ്ങാനം), വി. ചോമു , വി. നാരായണൻ, വി. കുഞ്ഞിരാമൻ (ഓട്ടോറിക്ഷ ഡ്രൈവർ കാസർകോട്), പരേതരായ കൃഷ്ണൻ, കുഞ്ഞമ്പു. മരുമക്കൾ: വസന്തൻ, രാധിക, ഉഷ, പരേതനായ കുഞ്ഞമ്പു.