പഴയങ്ങാടി:വെങ്ങര മൂക്കിന് സമീപത്തെ പരേതനായ എം.വി.കുഞ്ഞികൃഷ്ണൻ മാസ്റ്ററ്റുടെ ഭാര്യ കുന്നൂൽ ദേവകി (87 ) നിര്യാതയായി.മക്കൾ: ലക്ഷ്മി, ഇന്ദിര, ഭാർഗ്ഗവി, സുചേത, ജയശിലൻ, ജയപ്രകാശൻ. മരുമക്കൾ: ഭാസ്ക്കരൻ, ചിത്രലേഖ, പ്രസന്ന, പരേതനായ മുകുന്ദൻ, സഹോദരി:പത്മിനി.