തൃക്കരിപ്പൂർ: ചന്തേരയിലെ പരേതനായ രാമൻ ഗുരുക്കളുടെ ഭാര്യ വി.എം. മീനാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: വി.എം. കുമാരൻ, തമ്പായി, നാരായണൻ (കാഞ്ഞങ്ങാട്), തമ്പാൻ (ഓട്ടോ ഡ്രൈവർ, കാലിക്കടവ്). മരുമക്കൾ: എം.എം. ലക്ഷ്മി (കേരള മഹിളാസംഘം ജില്ലാ കമ്മറ്റി അംഗം), നളിനി, പ്രസന്ന, പരേതനായ കൃഷ്ണൻ (വെള്ളൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു ഗുരുക്കൾ, പാർവ്വതി.