narayani
നാരായണി

മട്ടന്നൂർ: മരുതായിയിലെ ചാലാടൻ ഹൗസിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവാരി കുഞ്ഞിരാമൻ. മക്കൾ: രവീന്ദ്രൻ, രജനി, മോഹനൻ, അജിത, അശോകൻ. സംസ്കാരം ഇന്ന് രാവിലെ 9 മണി കരിത്തൂർപറമ്പ് നിദ്രാലയത്തിൽ.