മയ്യഴി: പള്ളൂരിലെ പനോളിൽ ചിരികണ്ടോത്ത് കുഞ്ഞിപാർവ്വതി അമ്മ (95) നിര്യാതയായി. പരേതരായ കേളു നമ്പ്യാരുടെയും ചമ്പാട് പുതിയ വീട്ടിൽ ലക്ഷ്മി അമ്മയുടെയും മകളാണ്.
ഭർത്താവ്: പരേതനായ കെ. അനന്തൻ നമ്പ്യാർ (റിട്ട. കംബോണ്ടർ തലശ്ശേരി). മകൾ: പി.വി. ആനന്ദവല്ലി (പോസ്റ്റൽ ഏജന്റ്, പാറാൽ). മരുമകൻ: ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ നാണു നമ്പ്യാർ, ജാനകി അമ്മ.